സഹ്യന്റെ സംരക്ഷണത്താലും നാൽപ്പത്തിനാല് നദികളാലും ശ്രേഷ്‌ഠമായ ഈ ഭാർഗവനാട്, ദശാബ്ദങ്ങൾ നീണ്ട ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ അന്ധതമൂലം ഇന്ന് ജീർണത നേരിടുകയാണ്. കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇരുമുന്നണികളെയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാക്കുന്നു. പ്രീണനവും ഒത്തുതീർപ്പ് രാഷ്ട്രീയവും ഇരുവരുടെയും മുഖമുദ്രയാണ്. ഒരു നാടിനെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതാവും ഇതിന്റെയെല്ലാം പരിണിതഫലം. ഇത്തരത്തിലുള്ള രാഷ്ട്രീയം കേരളത്തിന് ആപത്താണ്. നാടിനെ വികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്നതാകണം രാഷ്ട്രീയം. പക്ഷെ ഇവിടെ നടക്കുന്നത് വിപരീതമായാണ്. ഇതിനൊരു പരിഹാരം അത്യന്താപേക്ഷിതമാണ്.
പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയത് 28 ദിവസം കൊണ്ട്. എന്നാൽ ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ നിയമിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ മുഖ്യമന്ത്രിയും കോൺഗ്രസും ഒളിച്ചുകളി...
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസം പിണറായി സർക്കാർ പൂഴ്ത്തിവെച്ചു. ആരെയാണ് ഇവർ ഭയക്കുന്നത്? റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. അഡ്വ ഷോൺ ജോർജ്...
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പിണറായി വിജയൻ സർക്കാർ മനഃപൂർവം പൂഴ്ത്തിവെക്കുകയാണ്. ഒരു കമ്മീഷൻ റിപ്പോർട്ട്...
ബിജെപിയെ പരാജയപ്പെടുത്താനായി സിപിഎമ്മിനും കോൺഗ്രസിനും വോട്ട് മറിച്ചെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് മതഭീകര സംഘടനയായ ജമാത്തെ ഇസ്ലാമി. ഇരുമുന്നണികളുടെയും മതേതര മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞു വീഴുന്നത്. ഇത്തരം സംഘടനകളുമായി...
ഇടത്-വലത് മുന്നണികൾ മത്സരിക്കുന്നത് വർഗീയ ശക്തികളെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ. വോട്ട് ബാങ്കിന് വേണ്ടി നാടിന്റെ ഐക്യത്തെ ബലികഴിക്കുന്ന ഈ രീതി കേരളത്തിന് വലിയ അപകടം. യുവജനങ്ങൾ...