വികസിത കേരളം

എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി

നമ്മുടെ കേരളത്തെ ഒരു വികസിത കേരളമാക്കുവാൻ ഭാരതീയ ജനതാ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത, യാതൊരുവിധ വിവേചനങ്ങൾക്കും ഇടം നൽകാത്ത, വികസനത്തിൻറെ ഗുണഫലങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന ഒരു വികസിത കേരളം കെട്ടിപ്പടുക്കുന്നതിനായാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് പാർട്ടി ലക്ഷ്യം വയ്‌ക്കുന്നത്‌. കാലങ്ങളായുള്ള ഇടത്-വലത് ഭരണത്തിലൂടെ കടക്കെണിയിലായ കേരളത്തെ ഭാരത്തിനോടൊപ്പം വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന് പ്രീണനവും, പ്രാദേശികവാദവുമില്ലാത്ത; ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കാര്യപ്രാപ്തിയും, ദീർഘവീക്ഷണമുള്ള ഒരു ഭരണസംവിധാനത്തിന് മാത്രമേ സാധിക്കുകയുള്ളു.

Facebook post image
ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ...

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ ശ്രീ പി കെ കൃഷ്ണദാസ് മെട്രോമാൻ ശ്രീ ഇ ശ്രീധരനുമായി കൂടിക്കാഴ്ച...

Facebook post image
കർക്കിടക വാവുബലി ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ദേവസ്വം...

കർക്കിടക വാവുബലി ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരൻ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കൗൺസിലർമാർക്കൊപ്പം പങ്കെടുത്തു. തിരുവല്ലം...