നന്ദി മോദി... തിരുവനന്തപുരത്ത് ബ്രഹ്‌മോസിന്റെ പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് വരും. കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്നജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിനായി കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ യൂണിറ്റ് തിരുവനന്തപുരത്ത് അനുവദിക്കുന്നതിൽ നിർണായകമായിരുന്നു. പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് വരുന്നതോടെ തലസ്ഥാനനഗരി കൂടുതൽ തന്ത്രപ്രധാന മേഖലയായി മാറുകയും തൊഴിൽ അവസരങ്ങളും അടിസ്ഥാന സൗകര്യവികസനം വർദ്ധിക്കുകയും ചെയ്യും. ഇതുവഴി കേരളത്തിന്റെ വികസനത്തിന് ശക്തിപകരുന്ന മോദി സർക്കാരിന് നന്ദി… വികസിത തിരുവനന്തപുരം സാധ്യമാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ… മാറാത്തത് ഇനി മാറും… #PoliticsOfPerformance

നന്ദി മോദി...

തിരുവനന്തപുരത്ത് ബ്രഹ്‌മോസിന്റെ പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് വരും. കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്നജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിനായി കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ യൂണിറ്റ് തിരുവനന്തപുരത്ത് അനുവദിക്കുന്നതിൽ നിർണായകമായിരുന്നു. പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് വരുന്നതോടെ തലസ്ഥാനനഗരി കൂടുതൽ തന്ത്രപ്രധാന മേഖലയായി മാറുകയും തൊഴിൽ അവസരങ്ങളും അടിസ്ഥാന സൗകര്യവികസനം വർദ്ധിക്കുകയും ചെയ്യും. ഇതുവഴി കേരളത്തിന്റെ വികസനത്തിന് ശക്തിപകരുന്ന മോദി സർക്കാരിന് നന്ദി…

വികസിത തിരുവനന്തപുരം സാധ്യമാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ…

മാറാത്തത് ഇനി മാറും…

#PoliticsOfPerformance