❌ ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യാവിരുദ്ധ മുഖമാണ് വെളിവാകുന്നത്. ❌ ചില വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ ദേശവിരുദ്ധ സമീപനം ❌ രാജ്യവിരുദ്ധ ശക്തികളാണ് ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത്; തെരഞ്ഞെടുപ്പിലടക്കം ഇവർ അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്നു. ❌ ഭാരതത്തിൻ്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന കമ്യൂണിസ്റ്റ് ആശയത്തെ നമുക്ക് അകറ്റി നിർത്താം. #APAKADAMPolitics #VikasitaKeralam #SurakshitaKeralam #VishwasaSamrakshnam

❌ ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യാവിരുദ്ധ മുഖമാണ് വെളിവാകുന്നത്.

❌ ചില വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ ദേശവിരുദ്ധ സമീപനം

❌ രാജ്യവിരുദ്ധ ശക്തികളാണ് ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത്; തെരഞ്ഞെടുപ്പിലടക്കം ഇവർ അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്നു.

❌ ഭാരതത്തിൻ്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന കമ്യൂണിസ്റ്റ് ആശയത്തെ നമുക്ക് അകറ്റി നിർത്താം.

#APAKADAMPolitics
#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam