❌ 2010വരെ രാജ്യത്ത് തോന്നിയ ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച്, ഒരു മാനദണ്ഡവുമില്ലാതെ ഖനനം നടത്താമെന്ന രീതിയായിരുന്നു നിലനിന്നിരുന്നു. ❌ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ധാധുക്കളെ രാജ്യത്തിന്റെ വിഭവമാക്കി മാറ്റാന്‍ പരിശ്രമം നടത്തുകയും നിയമം മൂലം മേജര്‍ മിനറല്‍സിനെയും മൈനര്‍ മിനറല്‍സിനെയും വേര്‍തിരിച്ച് കൃത്യമായ രേഖകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ❌ കേരളത്തിലെ ധാധുക്കള്‍ കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നു എന്ന തരത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ❌ കേരളത്തിലെ ധാധുക്കള്‍ ചില മുതലാളിമാര്‍ക്ക് അനുവദിച്ച് കൊടുത്ത് അതിന്റെ പേരില്‍ കാലാകാലം നോക്കുകൂലി വാങ്ങാമെന്ന ബോധ്യമാണെങ്കില്‍ നമ്മുടെ നാട് മാറിയെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ശ്രീ ശോഭാ സുരേന്ദ്രൻ #VikasitaKeralam

❌ 2010വരെ രാജ്യത്ത് തോന്നിയ ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച്, ഒരു മാനദണ്ഡവുമില്ലാതെ ഖനനം നടത്താമെന്ന രീതിയായിരുന്നു നിലനിന്നിരുന്നു.

❌ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ധാധുക്കളെ രാജ്യത്തിന്റെ വിഭവമാക്കി മാറ്റാന്‍ പരിശ്രമം നടത്തുകയും നിയമം മൂലം മേജര്‍ മിനറല്‍സിനെയും മൈനര്‍ മിനറല്‍സിനെയും വേര്‍തിരിച്ച് കൃത്യമായ രേഖകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

❌ കേരളത്തിലെ ധാധുക്കള്‍ കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നു എന്ന തരത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

❌ കേരളത്തിലെ ധാധുക്കള്‍ ചില മുതലാളിമാര്‍ക്ക് അനുവദിച്ച് കൊടുത്ത് അതിന്റെ പേരില്‍ കാലാകാലം നോക്കുകൂലി വാങ്ങാമെന്ന ബോധ്യമാണെങ്കില്‍ നമ്മുടെ നാട് മാറിയെന്ന് മുഖ്യമന്ത്രി മനസിലാക്കണം.

ശ്രീ ശോഭാ സുരേന്ദ്രൻ

#VikasitaKeralam