✅ കാസർഗോഡ് കുമ്പള അരിക്കാടിയിലെ താത്കാലിക ടോൾ പ്ലാസയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി ശ്രീ ഹർഷ് മൽഹോത്ര. ✅ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ നിർണ്ണായക നടപടി. ✅ ഇതോടെ, മഞ്ചേശ്വരത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും വലിയൊരു ആശങ്കയ്ക്കാണ് ബിജെപിയുടെ സമയബന്ധിതവും ശക്തവുമായ ഇടപെടലിലൂടെ പരിഹാരമായിരിക്കുന്നത്. #PoliticsOfPerformance

✅ കാസർഗോഡ് കുമ്പള അരിക്കാടിയിലെ താത്കാലിക ടോൾ പ്ലാസയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി ശ്രീ ഹർഷ് മൽഹോത്ര.

✅ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ നിർണ്ണായക നടപടി.

✅ ഇതോടെ, മഞ്ചേശ്വരത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും വലിയൊരു ആശങ്കയ്ക്കാണ് ബിജെപിയുടെ സമയബന്ധിതവും ശക്തവുമായ ഇടപെടലിലൂടെ പരിഹാരമായിരിക്കുന്നത്.

#PoliticsOfPerformance