ട്വന്റി20 മത്സരിച്ച സീറ്റുകളിൽ 2021-നേക്കാൾ 38,000 വോട്ടുകൾ വർദ്ധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വോട്ട് കൂടിയിട്ടുണ്ട്, ചിലയിടങ്ങളിൽ കുറവുമുണ്ട്. അതുപോലെ ബിഡിജെഎസിനും 35,000 വോട്ടുകളുടെ വർദ്ധനവുണ്ട്. എൻഡിഎ ഒരു സഖ്യമായാണ് മുന്നോട്ട് പോകുന്നത്. ഭാവിയിൽ ട്വന്റി20-യ്ക്കും ബിഡിജെഎസിനും പുറമെ മറ്റ് പാർട്ടികളും മുന്നണിയിലേക്ക് വന്നേക്കാം. സീറ്റുകൾ ജയിക്കുന്നതിനെപ്പറ്റി പലരും പലതും പറയുമായിരിക്കും. അതൊക്കെ ഒരു വെറും നിഗമനം മാത്രമല്ലേ? പക്ഷേ ഇന്ന് ബിജെപി മൂന്ന് സീറ്റുകൾ ജയിച്ചു കഴിഞ്ഞപ്പോൾ, കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വിജയത്തിന്റെ തന്ത്രങ്ങൾ എന്താണെന്നും ബിജെപി പഠിച്ചു കഴിഞ്ഞു. #VikasitaKeralam

ട്വന്റി20 മത്സരിച്ച സീറ്റുകളിൽ 2021-നേക്കാൾ 38,000 വോട്ടുകൾ വർദ്ധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വോട്ട് കൂടിയിട്ടുണ്ട്, ചിലയിടങ്ങളിൽ കുറവുമുണ്ട്. അതുപോലെ ബിഡിജെഎസിനും 35,000 വോട്ടുകളുടെ വർദ്ധനവുണ്ട്.

എൻഡിഎ ഒരു സഖ്യമായാണ് മുന്നോട്ട് പോകുന്നത്. ഭാവിയിൽ ട്വന്റി20-യ്ക്കും ബിഡിജെഎസിനും പുറമെ മറ്റ് പാർട്ടികളും മുന്നണിയിലേക്ക് വന്നേക്കാം.

സീറ്റുകൾ ജയിക്കുന്നതിനെപ്പറ്റി പലരും പലതും പറയുമായിരിക്കും. അതൊക്കെ ഒരു വെറും നിഗമനം മാത്രമല്ലേ?

പക്ഷേ ഇന്ന് ബിജെപി മൂന്ന് സീറ്റുകൾ ജയിച്ചു കഴിഞ്ഞപ്പോൾ, കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വിജയത്തിന്റെ തന്ത്രങ്ങൾ എന്താണെന്നും ബിജെപി പഠിച്ചു കഴിഞ്ഞു.

#VikasitaKeralam