❌ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഞാന്‍ പഠിച്ച് മനസ്സിലായതാണ്. അവര്‍ നാടിനുവേണ്ടി ഒന്നും ചെയ്യില്ല. നമ്മള്‍ കര്‍ണാടകയിലും തെലങ്കാനയിലും ഹിമാചലിലും കാണുന്നുണ്ട്.
❌ നാടിനെ നശിപ്പിക്കാന്‍ വേണ്ടി ഇതിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പാര്‍ട്ടി ഈ നാട്ടിലില്ല.
✅ കോണ്‍ഗ്രസ് വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നാട് നന്നാക്കാന്‍ വേണ്ടിയുള്ള ഏത് പ്രവര്‍ത്തനമാണെങ്കിലും ബിജെപി അതിനെ പിന്തുണയ്ക്കും.
✅ ഞങ്ങളുടെ ഏക ലക്ഷ്യം കേരളത്തിന്റെ വികസനവും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതുമാണ്. അതുകൊണ്ട് നാടിന് ഗുണകരമായ രീതിയില്‍ നന്നായി പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
#VikasitaKeralam