മതമൗലിക സംഘടനകളും, ഭീകരവാദ സംഘടനകളും, ലഹരി മാഫിയയും നമ്മുടെ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നമ്മുടെ കുട്ടികളാണ് കേരളത്തിൻ്റെ ഭാവി. അവരെ ഇത്തരം സ്വാധീന വലയത്തിൽ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഭീകരവാദ സംഘടനകളെയും, ലഹരി മാഫിയയെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം. #VikasitaKeralam

മതമൗലിക സംഘടനകളും, ഭീകരവാദ സംഘടനകളും, ലഹരി മാഫിയയും നമ്മുടെ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

നമ്മുടെ കുട്ടികളാണ് കേരളത്തിൻ്റെ ഭാവി. അവരെ ഇത്തരം സ്വാധീന വലയത്തിൽ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

ഭീകരവാദ സംഘടനകളെയും, ലഹരി മാഫിയയെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം.

#VikasitaKeralam