ഒത്തുതീർപ്പ് രാഷ്ട്രീയ നയങ്ങൾ ഇനി കേരള നിയമസഭയിൽ നടപ്പാകില്ല. ഇടതു-വലതു മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെയും, കേന്ദ്ര സർക്കാരിനെ അകാരണമായി പഴിചാരി തങ്ങളുടെ കെടുകാര്യസ്ഥത മറയ്ക്കാൻ ശ്രമിക്കുന്നതിനെതിരെയും ശക്തമായ ശബ്ദമുയർത്താൻ ബിജെപി എംഎൽഎമാർ സഭയിലുണ്ട്. #VikasitaKeralam

ഒത്തുതീർപ്പ് രാഷ്ട്രീയ നയങ്ങൾ ഇനി കേരള നിയമസഭയിൽ നടപ്പാകില്ല.

ഇടതു-വലതു മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെയും, കേന്ദ്ര സർക്കാരിനെ അകാരണമായി പഴിചാരി തങ്ങളുടെ കെടുകാര്യസ്ഥത മറയ്ക്കാൻ ശ്രമിക്കുന്നതിനെതിരെയും ശക്തമായ ശബ്ദമുയർത്താൻ ബിജെപി എംഎൽഎമാർ സഭയിലുണ്ട്.

#VikasitaKeralam