ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ജാഗ്രതാ സദസിൽ ജനനായകർക്ക് സ്വീകരണം നൽകി.
തിരുവനന്തപുരം അയ്യങ്കാളി സ്മാരക ഹാളിൽ നടന്ന പരിപാടി BMS മുൻ ദേശീയ അദ്ധ്യക്ഷൻ അഡ്വ സി കെ സജി നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ, മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ വി മുരളീധരൻ എംഎൽഎ, നിയമസഭാകക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ശ്രീമതി ആശാ നാഥ് എന്നിവർക്ക് പരിപാടിയിൽ സ്വീകരണം നൽകി.
ബിഎംഎസ് സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
#VikasitaKeralam