റോഡപകടങ്ങളിൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 'പിഎം റാഹത്ത്' (PM RAHAT) പദ്ധതി നടപ്പാക്കുന്നു. അപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പദ്ധതിപ്രകാരം പണരഹിത ചികിത്സാസഹായം ലഭ്യമാകും. ചികിത്സ വൈകുന്നതുമൂലമുള്ള മരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ സംവിധാനത്തിലൂടെ വാഹനാപകട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. അടിയന്തര വൈദ്യസഹായം കൃത്യസമയത്ത് ഉറപ്പാക്കുന്നതിലൂടെ ഓരോ ജീവനും സംരക്ഷിക്കുക എന്നതാണ് മോദി സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. #PoliticsOfPerformance

റോഡപകടങ്ങളിൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 'പിഎം റാഹത്ത്' (PM RAHAT) പദ്ധതി നടപ്പാക്കുന്നു.

അപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പദ്ധതിപ്രകാരം പണരഹിത ചികിത്സാസഹായം ലഭ്യമാകും. ചികിത്സ വൈകുന്നതുമൂലമുള്ള മരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ സംവിധാനത്തിലൂടെ വാഹനാപകട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

അടിയന്തര വൈദ്യസഹായം കൃത്യസമയത്ത് ഉറപ്പാക്കുന്നതിലൂടെ ഓരോ ജീവനും സംരക്ഷിക്കുക എന്നതാണ് മോദി സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

#PoliticsOfPerformance