രാജ്യത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'പിഎം റാഹത്ത്'. ഈ പദ്ധതിയിലൂടെ വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം സൗജന്യമായി ലഭ്യമാക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അടിയന്തര വൈദ്യസഹായം വൈകുന്ന സാഹചര്യം ഒഴിവാക്കി, അപകടം നടന്ന സമയം മുതൽ ആദ്യ 7 ദിവസങ്ങളിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സുവർണ്ണ മണിക്കൂറുകളിൽ ശരിയായ രീതിയിൽ ചികിത്സ ലഭ്യമാകുന്നതിലൂടെ അപകടമരണങ്ങൾ 50 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം നിരവധി ജനക്ഷേമ പദ്ധതികളിലൂടെ ഓരോ ഭാരതീയന്റെയും സുരക്ഷയ്ക്കായി കരുതലോടുകൂടി മോദി സർക്കാർ എന്നും നിലകൊള്ളുന്നു. #PoliticsOfPerformance

രാജ്യത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'പിഎം റാഹത്ത്'.

ഈ പദ്ധതിയിലൂടെ വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം സൗജന്യമായി ലഭ്യമാക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അടിയന്തര വൈദ്യസഹായം വൈകുന്ന സാഹചര്യം ഒഴിവാക്കി, അപകടം നടന്ന സമയം മുതൽ ആദ്യ 7 ദിവസങ്ങളിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സുവർണ്ണ മണിക്കൂറുകളിൽ ശരിയായ രീതിയിൽ ചികിത്സ ലഭ്യമാകുന്നതിലൂടെ അപകടമരണങ്ങൾ 50 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇത്തരം നിരവധി ജനക്ഷേമ പദ്ധതികളിലൂടെ ഓരോ ഭാരതീയന്റെയും സുരക്ഷയ്ക്കായി കരുതലോടുകൂടി മോദി സർക്കാർ എന്നും നിലകൊള്ളുന്നു.

#PoliticsOfPerformance