ബിജെപി വികസിത കേരളം ഹെൽപ്പ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ദിവ്യാംഗജന കേന്ദ്രവും കോഴിക്കോട് അലിംകോയും സംയുക്തമായി കുന്നംകുളം വെള്ളറക്കാട് വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാനൂറോളം പേർക്ക് വീൽചെയർ, ഹിയറിങ് എയ്ഡ്, വോക്കർ, വാക്കിങ് സ്റ്റിക്ക്, എൽ എസ് ബെൽറ്റ് തുടങ്ങി നിരവധി ഉപകരണങ്ങൾ വിതരണം ചെയ്തു. നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോഡിനേറ്ററുമായ ശ്രീ കെ എസ് രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വിപിൻ കൂടിയേടത്ത്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീമതി ജമീല ടീച്ചർ മറ്റ് ജില്ലാ-മണ്ഡലം ഭാരവാഹികളും സന്നിഹിതരായിരുന്നു. #BJPHelpDesk #VikasitaKeralam

ബിജെപി വികസിത കേരളം ഹെൽപ്പ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ദിവ്യാംഗജന കേന്ദ്രവും കോഴിക്കോട് അലിംകോയും സംയുക്തമായി കുന്നംകുളം വെള്ളറക്കാട് വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.

ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാനൂറോളം പേർക്ക് വീൽചെയർ, ഹിയറിങ് എയ്ഡ്, വോക്കർ, വാക്കിങ് സ്റ്റിക്ക്, എൽ എസ് ബെൽറ്റ് തുടങ്ങി നിരവധി ഉപകരണങ്ങൾ വിതരണം ചെയ്തു.

നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോഡിനേറ്ററുമായ ശ്രീ കെ എസ് രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വിപിൻ കൂടിയേടത്ത്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീമതി ജമീല ടീച്ചർ മറ്റ് ജില്ലാ-മണ്ഡലം ഭാരവാഹികളും സന്നിഹിതരായിരുന്നു.

#BJPHelpDesk
#VikasitaKeralam