പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ, പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇന്തോനേഷ്യയും.
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ ഇന്തോനേഷ്യ കൂടുതൽ വാങ്ങും. DRDO വികസിപ്പിച്ച അസ്‌ത്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ വാങ്ങാനും ധാരണയുണ്ട്.
മലാക്ക കടലിടുക്കിന് അഭിമുഖമായി ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യ നിർമ്മിക്കുന്ന തുറമുഖത്തിന് പൂർണ പിന്തുണയും ഇന്തോനേഷ്യ അറിയിച്ചിട്ടുണ്ട്…
#PoliticsOfPerformance