കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുള്ള തീരുമാനത്തിന് ഇന്നേയ്ക്ക് 7 വർഷം.
ഭീകരതയുടെയും വിഘടനവാദത്തിന്റെയും അധ്യായങ്ങൾക്ക് അറുതി വരുത്തി ഇന്ത്യൻ ഭരണഘടന പൂർണ്ണമായും കശ്മീരിൽ നിലവിൽ വന്നത് ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ്. മേഖലയുടെ സുവർണ്ണകാലഘട്ടത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു ഇതിലൂടെ.
ഇന്ന് ഭാരതത്തിലെ മറ്റേതൊരു ഇടവും പോലെ കശ്മീർ വികാസത്തിന്റെ പാതയിൽ കുതിക്കുകയാണ്.
മോദി സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിന്റെയും ഭരണമികവിന്റെ ഏറ്റവും തിളക്കമാർന്ന ഉദാഹരണമാണിത്.
#PoliticsOfPerformance