ഇതാണ് മാറ്റം… 2014-ന് ശേഷം ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തിലുണ്ടായ മുന്നേറ്റം വ്യക്തമാക്കുന്ന കണക്കുകളിതാ... ഗതാഗതം, ആരോഗ്യം, ഊർജ്ജം തുടങ്ങി രാജ്യത്തിന്റെ സമഗ്രപുരോഗതിക്ക് അടിത്തറയാകുന്ന വിവിധ മേഖലകളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടപ്പിലാക്കിയ വികസന പദ്ധതികളുടെ യഥാർത്ഥ ചിത്രം ഈ ഡാറ്റയിൽ നിന്ന് മനസ്സിലാക്കാം. മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് മോദി സർക്കാർ... #PoliticsOfPerformance

ഇതാണ് മാറ്റം…

2014-ന് ശേഷം ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തിലുണ്ടായ മുന്നേറ്റം വ്യക്തമാക്കുന്ന കണക്കുകളിതാ...

ഗതാഗതം, ആരോഗ്യം, ഊർജ്ജം തുടങ്ങി രാജ്യത്തിന്റെ സമഗ്രപുരോഗതിക്ക് അടിത്തറയാകുന്ന വിവിധ മേഖലകളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടപ്പിലാക്കിയ വികസന പദ്ധതികളുടെ യഥാർത്ഥ ചിത്രം ഈ ഡാറ്റയിൽ നിന്ന് മനസ്സിലാക്കാം.

മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് മോദി സർക്കാർ...

#PoliticsOfPerformance