യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിൻ്റെ കുതിപ്പ്…
നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച 7.8%.
പ്രവചനങ്ങളെപ്പോലും കടത്തിവെട്ടിയ പ്രകടനമാണ് ഭാരതത്തിൻ്റേത്.
മുൻവർഷത്തെ സമാനപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമായിരുന്നു.
7 ശതമാനത്തിന് മുകളിൽ വളർച്ച നിലനിർത്താൻ തുടർച്ചയായ 4-ാം പാദത്തിലും ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നതും നേട്ടമാണ്.
ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഭാരതത്തിൻ്റെ കുതിപ്പ്.
മോദി സർക്കാർ സ്വീകരിക്കുന്ന നയപരമായ സമീപനങ്ങളുടെ കൂടി നേട്ടമാണ് ഈ മുന്നേറ്റം.
#PoliticsOfPerformance