ഈ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ഡെഡ് ഇക്കോണമി എന്ന് വിളിച്ചവർ ഇത് കാണണം.
യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപിയിൽ വൻ കുതിപ്പാണ് ഭാരതം നടത്തുന്നത്.
നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച 7.8% ആണ്.
ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഭാരതത്തിൻ്റെ കുതിപ്പ്. മോദി സർക്കാർ സ്വീകരിക്കുന്ന നയപരമായ സമീപനങ്ങളാണ് ഈ നേട്ടത്തിന് കാരണം.
#ViksitBharat
#PoliticsOfPerformance