ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന അരാജക രാഷ്ട്രീയത്തിനെതിരെ ജനശബ്ദമുയർത്തി ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്ര ആലപ്പുഴയിൽ മുൻ ത്രിപുര മുഖ്യമന്ത്രിയും, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ ബിപ്ലവ് കുമാർ ദേബ് പദയാത്ര ഉദ്ഘാടനം ചെയ്യുന്നു…
#APAKADAMPolitics
#SaveDemocracyRemoveAnarchy