നന്ദി മോദി!
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ICP) പദവി അനുവദിച്ച് മോദി സർക്കാർ. തുറമുഖം പ്രവർത്തനമാരംഭിച്ച് ആദ്യ വാർഷികം പൂർത്തിയാക്കാൻ വെറും രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മോദി സർക്കാരിന്റെ ഈ സമ്മാനം.
ഇതോടെ വിഴിഞ്ഞം ആഗോള മാരിടൈം ഭൂപടത്തിൽ നിർണ്ണായക സ്ഥാനമുറപ്പിച്ചു. വിദേശ കപ്പലുകളിലെ ജീവനക്കാർക്ക് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇനി വിഴിഞ്ഞം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാം. ഇതോടെ വിഴിഞ്ഞം ദക്ഷിണേഷ്യയിലെ തന്നെ പ്രധാന ക്രൂ ചെയ്‌ഞ്ച് ഹബ്ബായി മാറും. കപ്പൽ ഗതാഗത വരുമാനത്തിനൊപ്പം തിരുവനന്തപുരത്തിന്റെ ടൂറിസം മേഖലയ്ക്കും ഇത് വലിയ കുതിപ്പേകും.
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിന്, തടസ്സങ്ങൾ നീക്കി വിഴിഞ്ഞത്തിന് ചിറകുകൾ നൽകിയതിന്… നന്ദി മോദി.
മാറാത്തത് ഇനി മാറും..
എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി...
വികസിത കേരളത്തിനായി ഇനി വരണം ബിജെപി...
#PoliticsOfPerformance