കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് മോദി സർക്കാർ നൽകിയ 5 ലക്ഷത്തിന്റെ ജീവൻ രക്ഷാ കവചമാണ് 'ആയുഷ്മാൻ ഭാരത്'. എന്നാൽ ഈ ജനക്ഷേമ പദ്ധതിയെ കേരളത്തിൽ അട്ടിമറിച്ചത് പിണറായി സർക്കാരാണ്. 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)' എന്നു പേരുമാറ്റി അടിച്ചുമാറ്റിയിട്ട് പോലും പദ്ധതി നടപ്പാക്കാൻ ഈ സർക്കാരിന് ശേഷിയില്ല. കാരണം മറ്റൊന്നുമല്ല, പിണറായി സർക്കാർ സംസ്ഥാനത്തെ ആശുപത്രികൾക്ക് 1800 കോടി രൂപയുടെ ഭീമമായ കുടിശ്ശിക വരുത്തിയിരിക്കുന്നു. ഈ സാമ്പത്തിക കെടുകാര്യസ്ഥത കാരണം ആശുപത്രികൾ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നു. കൂടാതെ, വയോജനങ്ങളുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന 'ആയുഷ്മാൻ വയ വന്ദന' പദ്ധതിയും പ്രീമിയത്തുകയുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് പിണറായി സർക്കാർ മുടക്കി. #APAKADAMPolitics #IdathumValathumMathiyayi

കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് മോദി സർക്കാർ നൽകിയ 5 ലക്ഷത്തിന്റെ ജീവൻ രക്ഷാ കവചമാണ് 'ആയുഷ്മാൻ ഭാരത്'. എന്നാൽ ഈ ജനക്ഷേമ പദ്ധതിയെ കേരളത്തിൽ അട്ടിമറിച്ചത് പിണറായി സർക്കാരാണ്.

'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)' എന്നു പേരുമാറ്റി അടിച്ചുമാറ്റിയിട്ട് പോലും പദ്ധതി നടപ്പാക്കാൻ ഈ സർക്കാരിന് ശേഷിയില്ല. കാരണം മറ്റൊന്നുമല്ല, പിണറായി സർക്കാർ സംസ്ഥാനത്തെ ആശുപത്രികൾക്ക് 1800 കോടി രൂപയുടെ ഭീമമായ കുടിശ്ശിക വരുത്തിയിരിക്കുന്നു. ഈ സാമ്പത്തിക കെടുകാര്യസ്ഥത കാരണം ആശുപത്രികൾ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നു.

കൂടാതെ, വയോജനങ്ങളുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന 'ആയുഷ്മാൻ വയ വന്ദന' പദ്ധതിയും പ്രീമിയത്തുകയുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് പിണറായി സർക്കാർ മുടക്കി.

#APAKADAMPolitics
#IdathumValathumMathiyayi