മറാത്തത് ഇനി മാറും... ഓച്ചിറയില്‍ മാറ്റത്തിനായുള്ള ഇടപെടലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ദേശീയ പാതാ നിര്‍മ്മാണത്തോടെ രണ്ട് ഭാഗങ്ങളായി മാറിയ, ഓച്ചിറ ക്ഷേത്രപരിസരവും റെയില്‍വേ സ്റ്റേഷനും തമ്മിലുള്ള യാത്ര സുഗമമാക്കാന്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേര്‍. ​#VikasitaKeralam

മറാത്തത് ഇനി മാറും...

ഓച്ചിറയില്‍ മാറ്റത്തിനായുള്ള ഇടപെടലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍.

ദേശീയ പാതാ നിര്‍മ്മാണത്തോടെ രണ്ട് ഭാഗങ്ങളായി മാറിയ, ഓച്ചിറ ക്ഷേത്രപരിസരവും റെയില്‍വേ സ്റ്റേഷനും തമ്മിലുള്ള യാത്ര സുഗമമാക്കാന്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേര്‍.

​#VikasitaKeralam