അതെ.. നമ്പർ വണ്ണാണ്… പിന്നിൽ നിന്ന് നോക്കുമ്പോൾ മാത്രം. അമേരിക്കയെ കടത്തിവെട്ടുന്ന ആരോഗ്യ സംവിധാനമാണെന്ന് വീമ്പുപറയും, പക്ഷേ അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പറക്കുകയും ചെയ്യും. മതിയായി ഈ ഇടതുപക്ഷ ഭരണം. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. മാറാത്തത് ഇനി മാറും, വികസിത കേരളത്തിനായി ഇനി വരണം ബിജെപി. #IdathumValathumMathiyayi

അതെ.. നമ്പർ വണ്ണാണ്…

പിന്നിൽ നിന്ന് നോക്കുമ്പോൾ മാത്രം. അമേരിക്കയെ കടത്തിവെട്ടുന്ന ആരോഗ്യ സംവിധാനമാണെന്ന് വീമ്പുപറയും, പക്ഷേ അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പറക്കുകയും ചെയ്യും.

മതിയായി ഈ ഇടതുപക്ഷ ഭരണം.

ഈ അവസ്ഥയ്ക്ക് മാറ്റം വരണം.

മാറാത്തത് ഇനി മാറും,

വികസിത കേരളത്തിനായി ഇനി വരണം ബിജെപി.

#IdathumValathumMathiyayi