സ്വന്തം ചിഹ്നത്തിൽ ഏറ്റവുമധികം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന പാർട്ടി ബിജെപിയാണ്.
കേരളത്തിൽ 19,500 സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ താമര ചിഹ്നത്തിൽ മത്സരിക്കുന്നു.
ഘടക കക്ഷികളും ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്രരുമടക്കം 21000ത്തോളം സീറ്റുകളിൽ ഞങ്ങൾ ജനവിധി തേടുന്നു.
#VikasitaKeralam