രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ ഇന്ത്യയിലേക്ക് 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്. ഏഷ്യയിൽ തന്നെ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത് എന്നത് ഭാരതത്തിന്റെ വളർച്ചയുടെ തെളിവാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ വികസനമാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'AI വിഷൻ' യാഥാർത്ഥ്യമാക്കുന്നതാണ് ഈ നീക്കം. 2030-ടെ 2 കോടി ഇന്ത്യക്കാർക്ക് AI പരിശീലനം നൽകുമെന്ന പ്രഖ്യാപനം യുവജനങ്ങൾക്ക് തൊഴിൽ മേഖലയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആഗോള നിക്ഷേപങ്ങളുടെ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകം ഇന്ത്യയെ ഉറ്റുനോക്കുമ്പോൾ, വരും കാലം ഡിജിറ്റൽ ഇന്ത്യയുടേതാണ്. #PoliticsOfPerformance

രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ ഇന്ത്യയിലേക്ക് 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്. ഏഷ്യയിൽ തന്നെ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത് എന്നത് ഭാരതത്തിന്റെ വളർച്ചയുടെ തെളിവാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ വികസനമാണ് പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'AI വിഷൻ' യാഥാർത്ഥ്യമാക്കുന്നതാണ് ഈ നീക്കം. 2030-ടെ 2 കോടി ഇന്ത്യക്കാർക്ക് AI പരിശീലനം നൽകുമെന്ന പ്രഖ്യാപനം യുവജനങ്ങൾക്ക് തൊഴിൽ മേഖലയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആഗോള നിക്ഷേപങ്ങളുടെ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകം ഇന്ത്യയെ ഉറ്റുനോക്കുമ്പോൾ, വരും കാലം ഡിജിറ്റൽ ഇന്ത്യയുടേതാണ്.

#PoliticsOfPerformance