പഴയ കണക്കുകൾ തൃപ്പൂണിത്തുറയിലെ ജനങ്ങൾ തിരുത്തിയെഴുതിയിരിക്കുന്നു.. 2020-ൽ 15 സീറ്റുണ്ടായ ബിജെപി ഇന്ന് 21 സീറ്റുകളുമായി തൃപ്പൂണിത്തുറ നഗരസഭയിലെ കരുത്തുറ്റ ശക്തിയായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറം, നാടിന്റെ വളർച്ച ലക്ഷ്യമിട്ട് ബിജെപി അവതരിപ്പിച്ച 'വികസിത തൃപ്പൂണിത്തുറ' എന്ന ലക്ഷ്യം വോട്ടർമാർ നെഞ്ചിലേറ്റി. തൃപ്പൂണിത്തുറയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ, തങ്ങളുടെ വിശ്വാസം വോട്ടിലൂടെ രേഖപ്പെടുത്തിയപ്പോൾ അത് എൽഡിഎഫിന്റെ പതനത്തിനും ബിജെപി സ്ഥാനാർത്ഥികളുടെ ഉജ്ജ്വല വിജയത്തിനും വഴിയൊരുക്കി. തൃപ്പൂണിത്തുറ നഗരസഭയിൽ ഇനി വികസനത്തിന്റെ പുതിയ അധ്യായം കുറിക്കപ്പെടും. #VikasitaKeralam

പഴയ കണക്കുകൾ തൃപ്പൂണിത്തുറയിലെ ജനങ്ങൾ തിരുത്തിയെഴുതിയിരിക്കുന്നു..

2020-ൽ 15 സീറ്റുണ്ടായ ബിജെപി ഇന്ന് 21 സീറ്റുകളുമായി തൃപ്പൂണിത്തുറ നഗരസഭയിലെ കരുത്തുറ്റ ശക്തിയായി മാറിയിരിക്കുന്നു.

രാഷ്ട്രീയത്തിനപ്പുറം, നാടിന്റെ വളർച്ച ലക്ഷ്യമിട്ട് ബിജെപി അവതരിപ്പിച്ച 'വികസിത തൃപ്പൂണിത്തുറ' എന്ന ലക്ഷ്യം വോട്ടർമാർ നെഞ്ചിലേറ്റി.

തൃപ്പൂണിത്തുറയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ, തങ്ങളുടെ വിശ്വാസം വോട്ടിലൂടെ രേഖപ്പെടുത്തിയപ്പോൾ അത് എൽഡിഎഫിന്റെ പതനത്തിനും ബിജെപി സ്ഥാനാർത്ഥികളുടെ ഉജ്ജ്വല വിജയത്തിനും വഴിയൊരുക്കി.

തൃപ്പൂണിത്തുറ നഗരസഭയിൽ ഇനി വികസനത്തിന്റെ പുതിയ അധ്യായം കുറിക്കപ്പെടും.

#VikasitaKeralam