സുഗന്ധവ്യഞ്ജന മേഖലയ്ക്ക് പുത്തനുണർവ് നൽകിക്കൊണ്ട്, രാജ്യസഭാംഗങ്ങളുടെ പ്രതിനിധിയായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ'യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ സി സദാനന്ദൻ മാസ്റ്റർ എം.പിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയിലെ കർഷകർക്കും കാർഷികമേഖലയ്ക്കും ഇതുവഴി കൈത്താങ്ങ് ഉറപ്പാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി.. #PoliticsOfPerformance

സുഗന്ധവ്യഞ്ജന മേഖലയ്ക്ക് പുത്തനുണർവ് നൽകിക്കൊണ്ട്, രാജ്യസഭാംഗങ്ങളുടെ പ്രതിനിധിയായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ'യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ സി സദാനന്ദൻ മാസ്റ്റർ എം.പിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയിലെ കർഷകർക്കും കാർഷികമേഖലയ്ക്കും ഇതുവഴി കൈത്താങ്ങ് ഉറപ്പാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി..

#PoliticsOfPerformance