മാറ്റമില്ലാതെ, മങ്ങലേൽക്കാതെ മധൂരിൽ കാവിക്കൊടി പാറിപ്പറക്കുന്നു. തുടർച്ചയായ 46-ാം വർഷവും മധൂർ പഞ്ചായത്ത് ഭരണം ബിജെപിക്ക് നൽകിക്കൊണ്ട് ജനങ്ങൾ തങ്ങളുടെ അചഞ്ചലമായ വിശ്വാസം വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നു.
ഇത് വികസന രാഷ്ട്രീയത്തിനും ജനകീയ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരം.
#PoliticsOfPerformance