കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമായിരുന്ന മുതിർന്ന നേതാവ് ശ്രീ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
വികസന മുരടിപ്പും പ്രീണന രാഷ്ട്രീയവും മാത്രം കൈമുതലായുള്ള ഇടത് രാഷ്ട്രീയത്തെ മാറ്റിനിർത്തി, സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെച്ച 'വികസിത കേരളം' എന്ന ആശയത്തിന്റെ സ്വാധീനമാണ് അദ്ദേഹത്തെ ബിജെപിയിലെത്തിച്ചത്.
#VikasitaKeralam