ബിജെപി കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായിട്ടുള്ള രാഷ്ട്രീയ ശക്തിയായി മാറാനാണ് പരിശ്രമിക്കുന്നത്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി എൽഡിഎഫും യുഡിഎഫും പരസ്പര ധാരണയോടെ കേരളം പങ്കിട്ടെടുക്കുകയാണ്. കേരളത്തിലെ സംഘടിത മുസ്ലിം രാഷ്ട്രീയത്തെ ആർക്ക് സ്വാധീനിക്കാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചു കൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയം നിർണയ്ക്കപ്പെടുന്നത്.
തരാതരം പോലെ ജമാ അത്തെ ഇസ്ലാമിയേയും എസ്ഡിപിഐയും പിഡിപിയെയും കൂടെ കൂട്ടുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്തിരുന്നത്.
ശ്രീ എം ടി രമേശ്
#APAKADAMPolitics