മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് സിപിഎമ്മും കോൺഗ്രസും വർഗീയ ശക്തികളുമായി കൈകോർക്കുകയാണ്. കേരളം നേരിടുന്ന 'അപകട' രാഷ്ട്രീയമാണ് ഇത്.
അധികാര കസേരയ്ക്ക് വേണ്ടി വർഗീയതയോട് സന്ധി ചെയ്യാൻ മടിയില്ലാത്ത ഇടത്-വലത് മുന്നണികൾ നാടിന്റെ ഭാവിയെ ഒറ്റുകൊടുക്കുകയാണ്.
തീവ്രവാദി നിലപാടുകളെ തുറന്നുകാണിക്കുന്നവരെ വർഗീയവാദികളായി മുദ്രകുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് സത്യം പുറത്തുവരാതിരിക്കാനാണ്.
ഈ പ്രീണന രാഷ്ട്രീയത്തിൽ നിന്നും ദുർസ്ഥിതിയിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ ബിജെപി മുന്നോട്ടുവെക്കുന്ന 'വികസിത കേരളം' എന്ന വികസന അജണ്ടയ്ക്ക് മാത്രമേ സാധിക്കൂ.
ശ്രീ രാജീവ് ചന്ദ്രശേഖർ
#APAKADAMPolitics