ഇടത്-വലത് മുന്നണികൾ മത്സരിക്കുന്നത് വർഗീയ ശക്തികളെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ. വോട്ട് ബാങ്കിന് വേണ്ടി നാടിന്റെ ഐക്യത്തെ ബലികഴിക്കുന്ന ഈ രീതി കേരളത്തിന് വലിയ അപകടം. യുവജനങ്ങൾ തൊഴിൽ തേടി പലായനം ചെയ്യേണ്ടി വരുന്നതിന് കാരണം ഇടത്-വലത് രാഷ്ട്രീയം. വികസിത കേരളമെന്ന ആശയം കേവലം ഒരു മുദ്രാവാക്യമല്ല, അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതി. ശ്രീ രാജീവ് ചന്ദ്രശേഖർ #APAKADAMPolitics

ഇടത്-വലത് മുന്നണികൾ മത്സരിക്കുന്നത് വർഗീയ ശക്തികളെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ.

വോട്ട് ബാങ്കിന് വേണ്ടി നാടിന്റെ ഐക്യത്തെ ബലികഴിക്കുന്ന ഈ രീതി കേരളത്തിന് വലിയ അപകടം.

യുവജനങ്ങൾ തൊഴിൽ തേടി പലായനം ചെയ്യേണ്ടി വരുന്നതിന് കാരണം ഇടത്-വലത് രാഷ്ട്രീയം.

വികസിത കേരളമെന്ന ആശയം കേവലം ഒരു മുദ്രാവാക്യമല്ല, അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതി.

ശ്രീ രാജീവ് ചന്ദ്രശേഖർ

#APAKADAMPolitics