ബിജെപിയെ പരാജയപ്പെടുത്താനായി സിപിഎമ്മിനും കോൺഗ്രസിനും വോട്ട് മറിച്ചെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് മതഭീകര സംഘടനയായ ജമാത്തെ ഇസ്ലാമി.
ഇരുമുന്നണികളുടെയും മതേതര മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞു വീഴുന്നത്. ഇത്തരം സംഘടനകളുമായി എൽഡിഎഫിനും യുഡിഎഫിനും ഉള്ള ബാന്ധവമാണ് കേരളത്തെ ഭീകര സംഘടനകൾക്ക് വളക്കൂറുള്ള മണ്ണാക്കുന്നത്.
കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും പ്രീണന നയങ്ങൾക്ക് പിന്നിലും ഇതേ കൂട്ടുകെട്ടാണ്. എന്ത് വിലകൊടുത്തും ദേശീയതയെ പരാജയപ്പെടുത്താൻ മതഭീകരരുടെ ഒപ്പം ചേരുന്നവർക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാം.
#APAKADAMPolitics