കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ എത്തുന്നതോടെ വികസന മുരടിപ്പിനെ പിഴുതെറിഞ്ഞ് കേരളം വികസനത്തിൻ്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും...
തിരുവനന്തപുരം, കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെൻ്ററിൽ ജനുവരി 11 ഞായറാഴ്ച....
മിഷൻ 2026 നമുക്ക് വേണം വികസിത കേരളം…
#VikasitaKeralam #Mission 2026