കേരളത്തിന്റെ രാഷ്ട്രീയ ഭാവി മാറ്റിയെഴുതാൻ 'Mission 2026' വരുന്നു. 'നമുക്ക് വേണം വികസിത കേരളം' എന്ന ലക്ഷ്യത്തിനായി സംഘടിപ്പിക്കുന്ന മഹാസംഗമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി പങ്കെടുക്കുന്നു. വികസന മുരടിപ്പിൽ നിന്ന് കേരളത്തെ മോചിപ്പിച്ച്, പുതിയൊരു വികസിത കേരളം കെട്ടിപ്പടുക്കാം. #Mission2026 #VikasitaKeralam

കേരളത്തിന്റെ രാഷ്ട്രീയ ഭാവി മാറ്റിയെഴുതാൻ 'Mission 2026' വരുന്നു. 'നമുക്ക് വേണം വികസിത കേരളം' എന്ന ലക്ഷ്യത്തിനായി സംഘടിപ്പിക്കുന്ന മഹാസംഗമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി പങ്കെടുക്കുന്നു.

വികസന മുരടിപ്പിൽ നിന്ന് കേരളത്തെ മോചിപ്പിച്ച്, പുതിയൊരു വികസിത കേരളം കെട്ടിപ്പടുക്കാം.

#Mission2026 #VikasitaKeralam