വർക്കല ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രതിനിധികളായ സന്യാസിവര്യന്മാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വർക്കല ശിവഗിരി മഠം നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. വിദ്യാഭ്യാസം, സാമൂഹ്യസേവനം, ആത്മീയത, ജനക്ഷേമം എന്നീ മേഖലകളിൽ മഠം നടത്തിവരുന്ന പ്രവർത്തനങ്ങൾ, കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും വികസനത്തിനും നൽകുന്ന കരുത്ത് വലുതാണ്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ കേവലം ആത്മീയമായ ഉണർവ് മാത്രമല്ല, മറിച്ച് സമൂഹത്തിൽ സമത്വവും ഐക്യവും അന്തസ്സും ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ അടിത്തറ കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ കാലാതീതമായ ഈ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് ദിശാബോധമാണ് നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി… വികസിത കേരളത്തിനായി ഇനി വരണം ബിജെപി… മാറാത്തത് ഇനി മാറും… #VikasitaKeralam

വർക്കല ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രതിനിധികളായ സന്യാസിവര്യന്മാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വർക്കല ശിവഗിരി മഠം നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. വിദ്യാഭ്യാസം, സാമൂഹ്യസേവനം, ആത്മീയത, ജനക്ഷേമം എന്നീ മേഖലകളിൽ മഠം നടത്തിവരുന്ന പ്രവർത്തനങ്ങൾ, കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും വികസനത്തിനും നൽകുന്ന കരുത്ത് വലുതാണ്.

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ കേവലം ആത്മീയമായ ഉണർവ് മാത്രമല്ല, മറിച്ച് സമൂഹത്തിൽ സമത്വവും ഐക്യവും അന്തസ്സും ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ അടിത്തറ കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ കാലാതീതമായ ഈ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് ദിശാബോധമാണ് നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി…

വികസിത കേരളത്തിനായി ഇനി വരണം ബിജെപി…

മാറാത്തത് ഇനി മാറും…

#VikasitaKeralam