കൂടെയുണ്ട് ഞങ്ങള്‍... അഖില കേരള ധീവര സഭാ പ്രതിനിധികളുമായി കൂടികാഴ്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ധീവരസഭ നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കേരളത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ കൂടിക്കാഴ്ച വഴിയൊരുക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു. ഒരു പതിറ്റാണ്ടായി എന്‍ഡിഎ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അവർക്ക് മെച്ചപ്പെട്ട വിപണിയും സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിനാണ് പ്രധാനമായും ഊന്നല്‍ നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ കരുത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വേണ്ടി മാറാത്തത് ഇനി മാറും വികസിത കേരളത്തിനായി ഇനി വരണം ബിജെപി... #VikasitaKeralam

കൂടെയുണ്ട് ഞങ്ങള്‍...

അഖില കേരള ധീവര സഭാ പ്രതിനിധികളുമായി കൂടികാഴ്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ധീവരസഭ നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കേരളത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ കൂടിക്കാഴ്ച വഴിയൊരുക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.

ഒരു പതിറ്റാണ്ടായി എന്‍ഡിഎ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അവർക്ക് മെച്ചപ്പെട്ട വിപണിയും സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിനാണ് പ്രധാനമായും ഊന്നല്‍ നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ കരുത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കുമൊപ്പം
എല്ലാവര്‍ക്കും വേണ്ടി

മാറാത്തത് ഇനി മാറും

വികസിത കേരളത്തിനായി ഇനി വരണം ബിജെപി...

#VikasitaKeralam