ട്വന്റി-20 സംസ്ഥാന പ്രസിഡൻ്റ് ശ്രീ സാബു എം ജേക്കബുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൻ്റെ വികസനം ഉറപ്പാക്കാൻ സാധിക്കുന്ന ഏക മുന്നണി എൻഡിഎയാണെന്ന തിരിച്ചറിവാണ് ട്വന്റി-20യെ എൻഡിഎ കുടുംബത്തിലേക്ക് എത്തിച്ചത്.
വികസിത കേരളം സൃഷ്ടിക്കുന്നതിൽ ഈ കൂടിക്കാഴ്ചയ്ക്ക് നിർണ്ണായക പങ്കാണുള്ളത്. എൻഡിഎ മുന്നോട്ടുവെക്കുന്ന 'വികസിതവും സുരക്ഷിതവുമായ കേരളം' എന്ന ആശയത്തിന് ഈ കൂട്ടുകെട്ട് കൂടുതൽ കരുത്തുപകരും.
എല്ലാവർക്കുമൊപ്പം,
എല്ലാവർക്കും വേണ്ടി...
വികസിത കേരളത്തിനായി ഇനി വരണം ബിജെപി...
മാറാത്തത് ഇനി മാറും...
#VikasitaKeralam