❌ സ്വർണ്ണക്കൊള്ള മറയ്ക്കാൻ ഹൈക്കോടതിയെ വെട്ടിച്ച് പാതിരാത്രിയിൽ പാളികൾ കടത്തിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്.
❌ യോഗ്യതയില്ലാത്തവരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് ആസൂത്രിതമായ വൻ കൊള്ളയ്ക്കാണ്. ക്ഷേത്രങ്ങളെയും ദേവസ്വത്തെയും തൊഴുത്തായി മാറ്റിയ ഇടത്-വലത് മുന്നണികൾ കാവൽക്കാരാണോ അതോ കൊള്ളക്കാരാണോ?
❌ ക്ഷേത്ര സംരക്ഷണത്തിൻ്റെ മറവിൽ പാർട്ടി നോമിനികളെ ഉപയോഗിച്ച് സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കുകയാണ് സിപിഎം-കോൺഗ്രസ് കുറുവാസംഘം.
❌ ക്ഷേത്രങ്ങളെ തകർക്കുന്ന അഴിമതി മുന്നണികളെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തണം. നമുക്ക് വേണ്ടത് വിശ്വാസം സംരക്ഷിക്കുന്ന, സുരക്ഷിതമായ, വികസിതമായ കേരളമാണ്. അതിന് ബിജെപിയെ വിജയിപ്പിക്കണം.
#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam