✅ PSGIC, നബാർഡ്, ആർബിഐ എന്നിവിടങ്ങളിലെ ശമ്പള-പെൻഷൻ പരിഷ്‌കരണത്തിന് കേന്ദ്ര അംഗീകാരം.
✅ 46,322 ജീവനക്കാർക്കും 46,830 പെൻഷൻകാർക്കും (പെൻഷൻ + ഫാമിലി പെൻഷൻ) നേരിട്ട് നേട്ടം.
✅ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ(PSGICs): 2022 ഓഗസ്റ്റ് മുതൽ 12.41% ശമ്പള വർദ്ധനവ്. NPS വിഹിതം 14% ആയും ഫാമിലി പെൻഷൻ 30% ആയും ഉയർത്തി.
✅ നബാർഡ് & ആർബിഐ: നബാർഡ് ജീവനക്കാർക്ക് 2022 നവംബർ മുതൽ 20% ശമ്പള വർദ്ധനവ്. ആർബിഐ അടിസ്ഥാന പെൻഷനിൽ 10% വർദ്ധനവ്.
✅ കുടിശ്ശികയും മറ്റ് ചെലവുകൾക്കുമായി തുക വകയിരുത്തി.
ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷയും അന്തസ്സും ഉറപ്പാക്കിയ മോദി സർക്കാരിന്റെ തീരുമാനത്തിന് നന്ദി.
#PoliticsOfPerformance