ശബരിമലയിൽ സിപിഎം - കോൺഗ്രസ് 'കുറുവാസംഘം' നടത്തിയ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ മനുപ്രസാദ്, മറ്റ് കാര്യകർത്താക്കൾ, പ്രവർത്തകർ എന്നിവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam
#CPMCongressKuruvaSangam