നന്ദി മോദി! ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥനത്തിൽ കാസർകോട് അരിക്കാടിയിലെ പുതിയ ടോൾ പ്ലാസ നിർമ്മാണം നിർത്തിവെച്ചു. മഞ്ചേശ്വരത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും വലിയൊരു ആശങ്കയ്ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിലൂടെ പരിഹാരമായത്. #PoliticsOfPerformance

നന്ദി മോദി!

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥനത്തിൽ കാസർകോട് അരിക്കാടിയിലെ പുതിയ ടോൾ പ്ലാസ നിർമ്മാണം നിർത്തിവെച്ചു.

മഞ്ചേശ്വരത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും വലിയൊരു ആശങ്കയ്ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിലൂടെ പരിഹാരമായത്.

#PoliticsOfPerformance