ശ്രീ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യുമെന്നാണ് എം എം മണി പറഞ്ഞത്. എം എം മണിയുടെയും സി പി എമ്മിൻ്റെയും സംസ്കാരം അനുസരിച്ച് ടി പി ചന്ദ്രശേഖരനെ കൈകാര്യം ചെയ്തപോലെ കൈകാര്യം ചെയ്യാമെന്നാണ് മണിയും കൂട്ടാളികളും ഉദ്ദേശിച്ചതെങ്കിൽ,
നിങ്ങളെ ബിജെപി കൈകാര്യം ചെയ്യുന്നത് നിങ്ങൾ, ജീവിച്ചിരിക്കെ, നിങ്ങളുടെ സിപിഎമ്മിനെ കൊന്നുകൊണ്ടായിരിക്കും, ഇല്ലാതാക്കിക്കൊണ്ടായിരിക്കും. എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാൻ പോയിട്ട് അദ്ദേഹത്തിൻ്റെ ഒരു രോമത്തിൽ തൊടാൻ സിപിഎമ്മിന് കഴിയില്ലെന്ന് ബിജെപി പ്രഖ്യാപിപ്പിക്കുകയാണ്.
അഡ്വ എസ് സുരേഷ്
#APAKADAMPolitics