❇️ ബിജെപി തോല്‍ക്കുന്ന കാലമെല്ലാം കഴിഞ്ഞു. മത്സരിച്ച് ജനങ്ങളുടെ വിശ്വാസം നേടി ജയിക്കുന്ന കാലമാണ് ഇനി.
❇️ ബിജെപി എന്തിനാണ് മുനമ്പത്ത് സമയം ചെലവഴിക്കുന്നത്, ഞങ്ങളുടെ വോട്ടൊന്നും നിങ്ങള്‍ക്ക് കിട്ടില്ല എന്നാണ് ഒരു എം പി എന്നോട് പറഞ്ഞത്. അവിടെ ജയിച്ചാണ് ബിജെപിയുടെ പ്രതിനിധി ഇന്ന് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
❇️ കര്‍ണാടകത്തിലെ ഒരു സുഹൃത്ത് എന്നോട് തമാശയായി പറഞ്ഞത് കേരളത്തില്‍ ബിജെിപിയ്ക്ക് 2057ൽ ഒരു മുഖ്യമന്ത്രിയുണ്ടാകും എന്നാണ്.
❇️ ഇന്ന് അവരൊക്കെ പറയുന്നത് 2026ല്‍ തന്നെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി വരുമെന്നാണ്.
❇️ ഇതുവരെ ബിജെപി പറഞ്ഞത് മാറാത്തത് ഇനി മാറും എന്നാണ്.
❇️ഇനി പറയാന്‍ പോകുന്നത് മാറ്റും നമ്മള്‍, കേരളം ഇനി വളരും എന്നാണ്.
ശ്രീ രാജീവ് ചന്ദ്രശേഖര്‍
#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam