⚠️ ആഗോള അയ്യപ്പ സംഗമത്തിന് സംസ്ഥാന സർക്കാർ ചെലവിട്ടത് പത്ത് കോടി തൊണ്ണൂറ് ലക്ഷം രൂപ.
⚠️ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് കട്ടിലും മെത്തയും വാങ്ങാൻ മാത്രം 1,11,365 രൂപ ഭക്തരുടെ പണത്തിൽ നിന്നും ധൂർത്തടിച്ചു, പോരാത്തതിന് 65,000 രൂപയുടെ കോർണർ സോഫയും 15,000 രൂപയുടെ പരവതാനിയും.
⚠️ ടാക്സി ഇനത്തിൽ 10.57 ലക്ഷം രൂപയും ഡീസലിനായി 7.44 ലക്ഷം രൂപയും കണക്കുകളിൽ എഴുതിച്ചേർത്ത് വകമാറ്റി.
⚠️ ആത്മീയ സംഗമത്തിന്റെ മറവിൽ നടന്നത് ആഡംബര കൊള്ള. സർക്കാരിന് സുഖിക്കാനുള്ള വേദിയായി ഈ സംഗമത്തെ മാറ്റിയെടുത്തത് അങ്ങേയറ്റം ലജ്ജാകരമാണ്.
⚠️ വിശ്വാസികളെ വഞ്ചിച്ച, വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള സംഗമത്തിൽ നടന്നത് സർവത്ര തട്ടിപ്പ്.
#APAKADAMPolitics