❌ പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുകയോ ക്ഷണിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത 'നന്ദഗോവിന്ദം ഭജൻസ്' എന്ന ഗ്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷം രൂപയുടെ വ്യാജ ബില്ല് ചമച്ച് സംസ്ഥാന സർക്കാർ .
❌ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാർ തുടങ്ങിയ പ്രമുഖ ഗായകർ ഭക്തിപൂർവ്വം സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചത്. എന്നാൽ ഇവരുടെ സേവനത്തെ മറയാക്കി, പങ്കെടുക്കാത്തവരുടെ പേരിൽ ലക്ഷങ്ങൾ എഴുതിയെടുത്തത് അങ്ങേയറ്റം ലജ്ജാകരമാണ്.
❌ കലാപരിപാടികൾക്കായി വെറും രണ്ട് ലക്ഷം രൂപ മാത്രം ബജറ്റ് നിശ്ചയിച്ച സ്ഥാനത്താണ്, നാലിരട്ടി തുക (എട്ട് ലക്ഷം) നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എഴുതിയെടുത്തത്.
❌ ഓഡിറ്റ് റിപ്പോർട്ടിലും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലും വന്ന ഗുരുതരമായ ക്രമക്കേടുകൾ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
❌ വിശ്വാസികളെ വഞ്ചിച്ച, വെറും വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള ആഗോള തട്ടിപ്പിൽ നടന്നത് സർവ്വത്ര കൊള്ള.
#APAKADAMPolitics