അധികാരത്തിന്റെ ദാർഷ്ട്യമല്ല, സേവനത്തിന്റെ വിനയമാണ് നവഭാരതത്തിൻ്റെ മുഖമുദ്ര.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി 'സേവാ തീർത്ഥ്' എന്നറിയപ്പെടും.
ഇതൊരു വെറും പേരുമാറ്റമല്ല;
സേവനത്തിനും കർത്തവ്യത്തിനും മുൻഗണന നൽകുന്ന പുതിയൊരു ഭരണസംസ്കാരത്തിന്റെ വിളംബരമാണ്.
അധികാരമല്ല, ജനസേവനമാണ് ഈ സർക്കാരിന്റെ ലക്ഷ്യം.
#PoliticsOfPerformance