❌ ശബരിമല സ്വർണ്ണക്കൊള്ളയിലെ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധങ്ങൾ ഓരോന്നായി പുറത്തുവരുന്നു. ❌ കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും തമ്മിലുള്ളത് ദീർഘകാല സൗഹൃദം. ❌ പമ്പയിൽ ഒരേ വേദി പങ്കിട്ടതും, ബാംഗ്ലൂരിലെ കൂടിക്കാഴ്ചകളും, കുടുംബ ചടങ്ങുകളിലെ നിരന്തര സാന്നിധ്യവും ഇതിന് തെളിവ്. ❌ മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനുമായും പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ചങ്ങാത്തം. ❌ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് 'കുറുവ സംഘം' ആണെന്നത് പകൽ പോലെ വ്യക്തം. ❌ ശബരിമലയെയും ഭക്തരെയും ഒരുപോലെ ചതിച്ച് രാഷ്ട്രീയ ലാഭത്തിനും പണം തട്ടാനും ഇരുമുന്നണികളും കൈകോർക്കുന്നു. #APAKADAMPolitics

❌ ശബരിമല സ്വർണ്ണക്കൊള്ളയിലെ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധങ്ങൾ ഓരോന്നായി പുറത്തുവരുന്നു.

❌ കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും തമ്മിലുള്ളത് ദീർഘകാല സൗഹൃദം.

❌ പമ്പയിൽ ഒരേ വേദി പങ്കിട്ടതും, ബാംഗ്ലൂരിലെ കൂടിക്കാഴ്ചകളും, കുടുംബ ചടങ്ങുകളിലെ നിരന്തര സാന്നിധ്യവും ഇതിന് തെളിവ്.

❌ മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനുമായും പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ചങ്ങാത്തം.

❌ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് 'കുറുവ സംഘം' ആണെന്നത് പകൽ പോലെ വ്യക്തം.

❌ ശബരിമലയെയും ഭക്തരെയും ഒരുപോലെ ചതിച്ച് രാഷ്ട്രീയ ലാഭത്തിനും പണം തട്ടാനും ഇരുമുന്നണികളും കൈകോർക്കുന്നു.

#APAKADAMPolitics