✅ റെയിൽവേയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വലിയ വികസന പ്രവർത്തനങ്ങളാണ് മോദി സർക്കാർ നടത്തുന്നത്.
✅ വന്ദേഭാരത് അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെ നിരവധി റെയിൽവേ വികസന പദ്ധതികളാണ് കഴിഞ്ഞ കാലയളവിൽ മോദി സർക്കാർ കേരളത്തിന് നൽകിയത്.
✅ നിരവധി സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നു.
✅ സമാനതകളില്ലാത്ത ഈ റെയിൽവേ വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രതിയോഗികൾ പോലും അംഗീകരിക്കുന്നു.
#PoliticsOfPerformance